Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

വ​ർ​ക്ക​ല കാ​പ്പി​ൽ ബീ​ച്ചി​ൽ ചാ​യ​ക്ക​ട ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല കാ​പ്പി​ൽ ബീ​ച്ചി​ൽ ചാ​യ​ക്ക​ട ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ കാ​ച്ചി​ക്ക​ട​വ് സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ, ഇ​ര​വി​പു​രം കൊ​റ്റൂ​ർ സ്വ​ദേ​ശി ഫി​നോ​ൾ​ഡ്, മ​യ്യ​നാ​ട് സ്വ​ദേ​ശി ജോ​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ർ​ക്ക​ല മാ​ന്ത​റ സ്വ​ദേ​ശി അ​ഫ്സ​ലി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ബ​ജി​യി​ലെ സോ​സി​നെ ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കാ​ര്‍ ഇ​ടി​പ്പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സ്; പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കാ​ർ ഇ​ടി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം സ്വ​ദേ​ശി ന​ർ​ഫാ​ദ് (29)നെ​യാ​ണ് ക്യൂ​ൻ​സ് വാ​ക്‌​വേ​യി​ൽ നി​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 18ന് ​പു​ല​ർ​ച്ചെ ര​ണ്ടി​ന് ക​ലൂ​ർ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ന​ർ​ഫാ​ദി​ന്‍റെ സു​ഹൃ​ത്ത് ഓ​ടി​ച്ചി​രു​ന്ന ഥാ​ർ, സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും ക​യ​റാ​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ഐ20 ​കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ള​മ​ക്ക​ര സ്വ​ദേ​ശി ഗോ​കു​ലും സു​ഹൃ​ത്തു​ക്ക​ളും ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ർ​ക്ക​മാ​യി. തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞെ​ങ്കി​ലും ന​ർ​ഫാ​ദും സു​ഹൃ​ത്തും ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ ഥാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും സം​ഭ​വ​സ്ഥ​ല​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​യാ​യ ന​ർ​ഫാ​ദ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള ഒ​ന്നാം പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

ഇ​ഡി റെ​യ്‌​ഡി​നി​ടെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സ്; എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ലി​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

‌ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം പ്ര​വ‍​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ വി​ജ​യ് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​ർ​ദ്ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

വി​ജ​യ് വി​മ​ല്‍ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Kerala

ആ​ല​പ്പു​ഴ​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ. സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ ഉ​ത്ത​ര​വി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി​യാ​ണ് കേ​സി​ലെ അ​ഞ്ചു​പ്ര​തി​ക​ൾ​ക്ക് മു​ൻ‌​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് നേ​ര​ത്തെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സ​ന്ദീ​പ് , വി​പി​ൻ, അ​രു​ൺ. ഷൈ​ജു എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

Kerala

ഗ​ൺ​മാ​ൻ​മാ​ർ​ക്ക് 'എ​ട്ടി​ന്‍റെ പ​ണി' വ​രു​ന്നു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ൽ എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യു‌​ടെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി ഡി​ജി​പി​ക്ക് കൈ​മാ​റി. മ​ര്‍​ദ്ദ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്നും ഗ​ണ്‍​മാ​ന്‍​മാ​ര്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

ഗ​ൺ​മാ​ൻ​മാ​രു​ടെ ന​ട​പ​ടി​യെ വെ​റു​മൊ​രു പ്ര​തി​രോ​ധ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. അ​ത് കു​റ്റ​കൃ​ത്യ​മാ​യി ത​ന്നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സാ​ക്ഷി​ക​ളും ഇ​ര​ക​ളു​മ​ട​ക്കം ഇ​രു​പ​തു പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​നി ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത് പ്ര​തി​ക​ളാ​യ അ​ഞ്ച് പേ​രെ​യാ​ണ്. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തി​നു​ശേ​ഷം എ​സ്‌​ഐ​ടി നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കും.

വി​ഐ​പി സു​ര​ക്ഷ​യി​ലും ഇ​വ​ർ വീ​ഴ്ച വ​രു​ത്തി​യാ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. സു​ര​ക്ഷാ​സം​ഘം സ​ദാ​സ​മ​യം വി​ഐ​പി​ക​ള്‍​ക്ക് ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന ച​ട്ടം പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നും എ​സ്‌​ഐ​ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.​

Kerala

കാ​വ​ൽ​ക്കാ​ര​ൻ പ്ര​തി​ക്കൂ​ട്ടി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഗ​ൺ​മാ​ൻ സ​ന്ദീ​പി​നെ പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ സം​ഘ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി. പി​ണ​റാ​യി​ക്ക് ന​ൽ​കി​യി​രു​ന്ന അ​തി​സു​ര​ക്ഷ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് സ​ന്ദീ​പ് പോ​ലീ​സി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം മ​റ്റൊ​രു പ്ര​തി​യാ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നി​ൽ​കു​മാ​ർ പി​ണ​റാ​യി​ക്കൊ​പ്പം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ്, മു​ൻ​മു​ഖ്യ​മ​ന്ത്രി എ​ന്നീ പ​രി​ഗ​ണ​ന​ക​ൾ വെ​ച്ച് പി​ണ​റാ​യി​ക്ക് ന​ൽ​കു​ന്ന​ത്. 2023 ഡി​സം​ബ​ർ 15നാ​ണ് ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത്കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച​ത്.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്‌​പി​യാ​യി​രു​ന്ന എ.​പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി ഇ​ന്നു മു​ത​ൽ സാ​ക്ഷി​ക​ളു​ടെ​യും പ​രാ​തി​ക്കാ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മൊ​ഴി​യാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ എ.​ഡി. തോ​മ​സ് എം​എ​ൽ​എ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രോ​ടു ശ​നി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ഗ​ൺ​മാ​ൻ​മാ​രു​ടെ 'രക്ഷാ​പ്ര​വ​ർ​ത്ത​നം'; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളാ​യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ മ​ജി​സ്ട്ര​റ്റ് കോ​ട​തി പു​നഃ​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യാ​യ ന​വ​കേ​ര​ള സ​ദ​സ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ കോ​ൺ​ഗ്ര​സും യു​വ​ജ​ന-​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും ക​രി​ങ്കൊ​ടി വീ​ശി വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച എ.​ഡി തോ​മ​സ്(​നി​ല​വി​ലെ ആ​ല​പ്പു​ഴ ​എം​എ​ൽ​എ), അ​ജ​യ് ജ്യു​വ​ൽ എ​ന്നീ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിത ഹൈക്കോടതിയിലേക്ക്

കൊ​​​ച്ചി: ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ അ​​​തി​​​ജീ​​​വി​​​ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. ന​​​ട​​​ന്‍ ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​തി​​​ജീ​​​വി​​​ത അ​​​പ്പീ​​​ല്‍ ന​​​ല്‍കു​​​ന്ന​​​ത്.

സു​​​പ്രീം കോ​​​ട​​​തി​​​യി​​​ലെ പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക വൃ​​​ന്ദ ഗ്രോ​​​വ​​​ര്‍ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കാ​​​യി ഹാ​​​ജ​​​രാ​​​കു​​​മെ​​​ന്നു നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് പി​​​ന്തു​​​ണ ന​​​ല്‍കാ​​​ന്‍ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച അ​​​വ​​​ള്‍ക്കൊ​​​പ്പം ലീ​​​ഗ​​​ല്‍ സ​​​പ്പോ​​​ര്‍ട്ട് ട്ര​​​സ്റ്റ് വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ചെ​​​ല​​​വേ​​​റി​​​യ​​​താ​​​ണെ​​​ന്നും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ക്യു​​​ആ​​​ര്‍ കോ​​​ഡും ട്ര​​​സ്റ്റ് പ​​​ങ്കു​​​വ​​​ച്ചു.

വി​​​മ​​​ന്‍ ഇ​​​ന്‍ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വ് എ​​​പ്പോ​​​ഴും അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പം നി​​​ന്നി​​​ട്ടു​​​ണ്ട്. നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ള്‍ക്കും ഞ​​​ങ്ങ​​​ള്‍ തു​​​ട​​​ര്‍ന്നും പി​​​ന്തു​​​ണ ന​​​ല്‍കു​​​മെ​​​ന്ന് ട്ര​​​സ്റ്റി​​​ന്‍റെ പ​​​ത്ര​​​ക്കു​​​റി​​​പ്പ് പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് ഡ​​​ബ്ല്യു​​​സി​​​സി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ കു​​​റി​​​ച്ചു.

District News

എ​സ്ഐ​യെ മ​ർ​ദി​ച്ച​കേ​സ്: തെ​ളി​വെ​ടു​പ്പ് നടത്തി

വെ​ള്ള​റ​ട: വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ജി​ത്തി​നെ മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പു​ന​ട​ത്തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചൂ​ണ്ടി​ക്ക​ല്‍ ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വെ​ള്ള​റ​ട ജം​ഗ്ഷ​നി​ൽ​ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ ഗ​താ​ഗ​തം ത​ട​സം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്ഐ അ​ഭി​ജി​ത്തി​നെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ​സം​ഘം ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ഭി​ജി​ത്ത് പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പി​നെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

 സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ദീ​പു, അ​ഭി​ലാ​ഷ്, സെ​ലി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്.

Kerala

കോ​ട​തി​യി​ലെ​ത്തി​യ​ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ, വ​ന്നാ​ൽ ഉ​റ​ക്കം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ചാ​ര​ണ കോ​ട​തി.

വി​ചാ​ര​ണ സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ശ്ര​മ​സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നി​ട്ടാ​ണ് കോ​ട​തി അ​ത് കേ​ട്ടി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന് പ​റ​യാ​റു​ള്ള​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മ​ർ​ശ​നം. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഇ​ന്നും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സ്; വി​ധി തൃ​പ്തി​ക​ര​മ​ല്ല, അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. വി​ധി​യി​ന്മേ​ൽ അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ്. മി​ക​ച്ച ഭ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട​താ​യി​രു​ന്നു കോ​ർ​പ​റേ​ഷ​നി​ലേ​ത്. തോ​ൽ​വി​യി​ൽ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തി​രു​ത്തേ​ണ്ട​വ എ​ന്തെ​ല്ലാ​മെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

യു​ഡി​എ​ഫ് കാ​ല​ത്തു​നി​ന്ന് എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം എ​ന്ന​ത് വ​സ്തു​ത​ക​ളാ​ണ്. അ​ത് എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യും. ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​നു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​യും എ​ൽ​ഡി​എ​ഫ് ന​ട​ത്തും. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കൂ​ടു​ത​ൽ ആ​ർ​ജി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സ്; പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​യ്യേ​റ്റം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ത​ട​ഞ്ഞു വ​യ്ക്ക​ൽ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യ് 13 നാ​ണ് സം​ഭ​വം. ത​ർ​ക്ക​ത്തി​നി​ടെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യാ​യ ശ്യാ​മി​ലി​യെ ബെ​യ്‌​ലി​ൻ ദാ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ട് നി​ല​ത്ത് വീ​ണി​ട്ടും എ​ഴു​നേ​ൽ​പ്പി​ച്ച് വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ മൂ​ന്നാം​ദി​വ​സ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up